¡Sorpréndeme!

സാനിയ മിര്‍സയ്ക്കും ഷൊയബ് മാലിക്കിനും കുഞ്ഞു പിറന്നു | Oneindia Malayalam

2018-10-30 220 Dailymotion

ടെന്നീസ് താരം സാനിയ മിര്‍സയ്ക്കും ക്രിക്കറ്റ് താരം ഷൊയബ് മാലിക്കിനും ആണ്‍കുഞ്ഞ് പിറന്നു. ചൊവ്വാഴ്ചയാണ് സാനിയ കുട്ടിക്ക് ജന്മം നല്‍കിയത്. എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്ക് നന്ദിയുണ്ടെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നും ഷൊയബ് തന്റെ ട്വിറ്ററിലൂടെ അറിയിച്ചു.
Sania mirza and shoaib malik blessed with a baby boy